ജമാഅത്ത് ആയിട്ടാണ് നിസ്കരിക്കുന്നതെങ്കിൽ ഇമ്മാം എന്ന് ഇമാമും മഹ്മൂമ് എന്ന് മഹ്മൂമും നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. ഓരോ രണ്ടു റകഅത്തിലും സലാം വീട്ടലും നിര്ബന്ധമാണ്. രണ്ട് റക്അത്ത് കഴിഞ്ഞാൽ ഇമാം
فَصْلًا مَنَ الله وَنِعْمَ
എന്നും മഅമുമീങ്ങള്
وَمَعْفْرَةٌ وَرَحْمَة
എന്നും പറയുക (രണ്ട് റക്അത്ത് ശേഷം ഒന്നും പറയാതെയും നിസ്കരിക്കാം) ഓരോ നാല് റക്അത്ത് കഴിയുമ്പോഴും
എന്ന് ഇമാമും ശേഷം എല്ലാവരും കുടി
ആദ്യത്തെ പത്തിൽ:
_اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞_ രണ്ടാമത്തെ പത്തിൽ:
_اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞_ അവസാനത്തെ പത്തിൽ:
_اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞_اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ ഈ രൂപത്തിൽ ഇരുപത് റക്അത് പൂർത്തിയാക്കുക. ശേഷം ദുആ ചെയ്യുക
*اَلْحَمْدُ لِلّهِ رَبَّ الْعَالَمِينَ ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةً مِنْ لَّيَالِي شَهْرِ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ ۞ اِجْعَلْنَا يَا اِلَىٰهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ ۞ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ۞ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ ۞*
ശേഷം നോമ്പിന്റെ നിയ്യത്ത് ചെല്ലുക
_نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِللّهِ تَعَالَى
(ഇക്കൊല്ലത്തെ അദആയ ഫർളായ റമദാൻ മാസത്തിലെ നാളത്തെ നോമ്പിനെ അള്ളാഹു തഅലാക്ക് വേണ്ടി നോറ്റു വീട്ടുവാൻ ഞാൻ കരുതി). ശേഷം ഇമാം
ؤْتِرُوا رَحِمَكُمْ الله. صَلُوا عَلَى النَّبِي
الْمْصْطَفَى مُحَمَّدٍ وَأَلْه
എന്ന് പറയുക
അപ്പോൾ എല്ലാവരും .jpg)
ശേഷം മൂന്ന് റക്അത് വിത്ർ നിസ്കരിക്കുക. ആദ്യം രണ്ട് റക്അത് പിന്നെ ഒന്ന് റക്അത്.
നിയ്യത്ത്
.jpg)
ആദ്യതെ രണ്ട് റക്അത്തിൽ ഫാതിഹക് ശേഷം ഒന്നാമത്തെ റക്അത്തിൽ
سورّة الأغلى യും രണ്ടാമത്തെ റക്അത്തിൽ
سُورَةٌ الكافرون യും മൂന്നാമത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം
المعوذتين (ഫലഖ്,ഇഹ്ലാസ്)എന്നിവയും ഓതുക. സലാം വീട്ടിയ ശേഷം എല്ലാവരും
سبحَانَ الْمَلِك الْقُدُونْശേഷം ഇമാം
جَدِدُوا إِيمَانَكُمْ وَنَوْرُوا قلوبَكم وَزَيَنُوا أَلْسِنْتَكم بِقَوْلٍ
എല്ലാവരും പത്തു പ്രാവിശ്യം لا إله الأ اللهചെല്ലുക
ശേഷം ദുആ ചെയ്യുക
*سُـبْحَانَ الْمَلِكِ الْقُدُّوسِ ﴿٣﴾ اَلْحَمْدُ لِلّهِ رَبَّ الْعَالَمِينَ ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ ۞ اَللَّهُمَّ اِنِّي اَعُوذُ بِرِضَاكَ مِنْ سُخْطِكَ وَاَعُوذُ بِمُعٰافَاتِكَ مِنْ عُقُوبَتِكَ وَاَعُوذُ بِكَ مِنْكَ لاَ اُحْصٖي ثَنَٰآءً عَلَيْكَ اَنْتَ كَمَا اَثْنَيْتَ عَليٰ نَفْسِكَ ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ ۞ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ۞ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ ۞*
റമദാൻ അവസാന പകുതിയിൽ വിത്റിലെ മൂന്നാമത്തെ റക്അത്തിൽ ഖുനൂത് ഓതൽ സുന്നത്താണ്.അവസാനം പത്തു പ്രാവിശ്യം സ്വലാത്ത് ചെല്ലുക
![]()
ആദ്യത്തെ പത്തിൽ:
_اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞_ രണ്ടാമത്തെ പത്തിൽ:
_اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞_ അവസാനത്തെ പത്തിൽ:
_اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞__اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ ![]()
[|Standard browser] 159692
© Bigmanjeri.Mobi®