Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ Download Now കുഞ്ഞുങ്ങൾക്ക് തെരഞ്ഞെടുത്ത മുസ്ലിം പേരുകളും അർത്ഥങ്ങളും
👣👣👣👣👣👣👣👣👣👣👣👣👣👣🤹♂️🤹♀️ ⭐️⭐️⭐️കൂടുതൽ പേരുകൾ add ചെയ്യുന്നതാണ് അംദാ :മഹോന്നതൻ
ആസി :സാന്ത്വനിപ്പിക്കുന്നവൻ
ആദ് :ശക്തിയുള്ളവൻ
ജാശ് :മുന്നിടുന്നവൻ
ജാബി :ശേഖരിക്കുന്നവൻ
ജാശ്ശ് :വൃത്തിയാക്കുന്നവൻ
ജംലി(യ്യ്) :സുന്ദരൻ
തമീം :സമ്പൂർണ്ണൻ
തിമാം :പൂർണതയുള്ളവൻ
താനി(ഹ്) (വസിക്കുന്നവർ
ദാനി :അടുക്കുന്നവൻ
ദാലി :ലോലമായി പെരുമാറുന്നവൻ
നാദി :ഉദാരൻ
നദാ :ഔദാര്യം (ചെയ്യുന്നവൻ)
നൗർ :പുഷ്പം (തുല്യൻ)
ഫാതി :ഉദാരൻ
ഫാജി :തുറക്കുന്നവൻ
ഫാദി :ബലിയർപ്പിക്കുന്നവൻ
ഫഹീം :ഗ്രഹണശാലി
ബാനി :പണിയുന്നവൻ
ബാഹി :ബുദ്ദിശാലി
ബാസ് :ധീരതയുള്ളവൻ
ബാശ് :നേതാവ്
യഫീ &യൂഫി :വാഗ്ദത്തം പാലിക്കുന്നവൻ
യമാം :അരിപ്രാവ്
യാനി :അടുക്കുന്നവൻ
ഫഹീം : ബുദ്ധിയുള്ളവൻ
ഫൗസ് : വിജയം
ഫൈസ് :ഔദാര്യം
ഷമീം :സുഗന്ധമുള്ളവൻ
ശഹീം : ബുദ്ധികൂർമ്മതയുള്ളവൻ
ശാദി :ജ്ഞാനി
വസീം :സുമുഖൻ & സൗന്ദര്യമുള്ളവൻ
വസാം :അടയാളം
വിസാം :സവിശേഷതയുള്ളവൻ
വാഫി :കരാർ പാലകൻ
ഹാനി : സേവകൻ
ഹാമി : സംരക്ഷകൻ
ഹുമാം : മനോദാർഢ്യമുള്ള
ഹാദി :മാർഗദർശകൻ
ഹഷീം :ദാർഢ്യമുള്ളവൻ
ഹകം :യുക്തിജ്ഞാനി
ഹമീം :ഉറ്റമിത്രം
ഹഖ് :സത്യമായവൻ
ഹനീം : ആഗ്രഹമുള്ളവൻ
റനാ :സൗന്ദര്യവതി
റയ്യ:ദാഹം തീർക്കുന്നവൾ
റൻദാ :ഒരു സുഗന്ധചെടി
ലൈല :രാത്രി
ശബൂം :നിശാഗന്ധി
ശാന :പ്രതാപമുള്ളവൾ
ശദാ :സുഗന്ധം പരത്തുന്നവൾ
ഹംന :മുന്തിരി വള്ളി
ഹനാ :സന്തോഷം
ഹൂദ : നേർമാർഗം
ഹാല :ചന്ദ്രപ്രഭ
അബ്ജൽ : വളരെ ആദരണീയൻ
അബ്ജദ് :കൂടുതൽ വസിക്കുന്നവൻ
അഷ്നബ് :പല്ലുകൾ ഭംഗിയുള്ളവൻ
അസ്നാ :പ്രസന്നൻ
അശ്ഹർ :അതിപ്രശസ്തൻ
അംജദ് : (മഹാ) ശ്രേഷ്ഠൻ
അക്സബ് : (മഹാ) സമ്പാദകൻ
അജ്റസ് (നല്ലപോലെ ) സംസാരിക്കുന്നവൻ
അജ്റൻ : (നല്ല പോലെ) പരിശീലിച്ചവൻ
അജ്ഫർ :വളർന്നു വലുതായവൻ
അജ്ഫൻ : (വളരെ) അടുക്കുന്നവൻ
അർഫദ് : അത്യുദാരൻ
അബൂ ഇർബാസ് :ഫലം നൽകുന്നവൻ
ഇൻശാദ് : ഗാനം പാടുന്നവൻ
ജദിൽ :ശക്തിമാൻ
ജാഫിർ &ജഫ്ർ :വളർന്നു വലുതായവൻ
ജഫ്ൻ & ജാഫിൻ :ദുർവൃത്തി ഒഴിക്കുന്നവൻ
ജാസിർ : ധീരൻ
തസ്രീജ് :ഭംഗിയാക്കുന്നവൻ
തശ് രീഫ് :മാന്യൻ
തജ്രീബ് :പരീക്ഷണം നടത്തുന്നവൻ
തർസീം : എഴുത്തുകാരൻ
തബിൻ : ബുദ്ദിശാലി, ഗ്രഹണശാലി
തബ് ജീൽ :ആദരിക്കപ്പെടുന്നവൻ
തബ് യീസ് : ഭംഗിയാക്കുക, സൗമുഖ്യമുള്ളവൻ
ദുവൈരിർ :ശോഭനൻ
നജ്ബ് : ഉദാരൻ
നുജൈദ് :ധീരൻ
നിസ്റീൻ :സുഗന്ധിറോസ്
നുസൈരീനുൽ മില്ല : ദീനിന്റെ സുഗന്ധിറോസ്
നിസ് രീനുനാസ് :ജനങ്ങളുടെ സുഗന്ധി റോസ്
നസീൽ :തേൻ (തുല്യൻ )
നജ്മുസ്സനാ : ശോഭയുടെ നക്ഷത്രം
നജ്മുൽ ബഹാ : ഭംഗിയുടെ നക്ഷത്രം
നാശിദ് : ഗവേഷകൻ
നുഫൈസ :പ്രാധാന്യം
നാഫിൽ :ഉദാരൻ
നുഫൈൽ :ഔദാര്യം
നാഹിൽ :ദാഹം തീർന്നവൻ
നുവൈർ :ശോഭയുള്ളവൻ
ഫിർനാസ് : ധീരൻ
ഫനാറുൽ മില്ല : ദീനിന്റെ ദ്വീപം
ബാനിസ് :തിന്മ വർജ്ജിക്കുന്നവൻ
ബദ്റുൽ മില്ല : ദീനിന്റെ പൂർണ്ണചന്ദ്രൻ
ബുർഹാനുൽ മില്ല :ദീനിന്റെ രേഖ
ബാസിൽ : ധീരൻ
മാഹിജ് : സുമുഖൻ
മുജ്തബ :മുത്ത് നബിയുടെ (ﷺ) നാമം
മുൻഷിദ് : ഗായകൻ
മുനീഫ് : ഉന്നതൻ
മർജാൻ : തുല്യൻ (മുത്ത് )
മൽജാ : അഭയകേന്ദ്രം
മിശ് നബ് :പല്ലുകൾ ഭംഗിയുള്ളവൻ
മജ്ഫൻ : ദുർവൃത്തി ഒഴിവാക്കുന്നവൻ
മിദ്ബാഹ് : കൊഴുത്തവൻ
മുസ്തബീൻ :വിവരിക്കുന്നവൻ
മുജ്തബാ : തിരഞ്ഞെടുക്കപ്പെട്ടവൻ
മജ് ഹർ :പ്രശസ്തിയുള്ളവൻ
ലുബൈബ് :കൊച്ചു സൗമ്യൻ
ലബീബ് :കുശാഗ്രബുദ്ദിശാലി
ശാബിൽ & ശിബ്ലി :
സൗഖ്യത്തിൽ വളരുന്നവൻ
ശാബിൻ & ശിബ്നി :കൊഴുത്തവൻ
ശാദിൻ :മാനിനോട് തുല്യൻ
ഷാമാമസ് :ഒരു സ്വഹാബി
ശുഹൈമു് :കൂർമ്മ ബുദ്ദി
സിബ്രി :പരീക്ഷകൻ
സജ് ൽ : ഉദാരൻ
സുറൈജ് :സുമുഖതയുള്ളവൻ
സനീജ് : വിളക്ക്
ഹിൻദിസ് : നല്ല ചിന്തകൻ
ഹയ്യിൻ & റജ് ൽ :മുത്ത് നബിയുടെ (ﷺ) നാമം
റുകാന : ഒരു സ്വഹാബി
അഫീഫ് :സൂക്ഷ്മതയുള്ളവൻ
അജ്സൽ : കൂടുതൽ സൂക്ഷ്മതയുള്ളവൻ
അജ്സർ : കൂടുതൽ ചുണയുള്ളവൻ
ആഷിക് :പ്രിയപ്പെട്ടവൻ
അഫ്വസ് :ഏറ്റവും വിജയം നേടിയവൻ
അൻവർ ജമാൻ : പ്രശോഭിക്കുന്ന സുന്ദരൻ
അൻവർ സാദത്ത് :ശോഭിക്കുന്ന നേതാവ്
അഹ്മദ് ഹുസൈൻ :പുകയ്ത്തപ്പെടുന്ന സുന്ദരൻ
അഹ്മദ് അഫ്സൽ :പുകയ്ത്തപ്പെടുന്ന ശ്രേഷ്ഠൻ
അനീസ് ഹയാത്ത് : ജീവിതസുഹൃത്ത്
അഹ്മദ് ഇർഫാൻ :വിജ്ഞാനിയായ ശ്രേഷ്ഠൻ
അൽത്താഫ് ഹുസൈൻ :അഴകുള്ള അനുഗ്രഹീതൻ
അർഷദ് ആരിഫ് : നേർമാർഗിയായ ജ്ഞാനി
ആബിദ് ഹുസൈൻ : ആരാധിക്കുന്ന സുന്ദരൻ
ആമിൽ സാദത്ത് : ബുദ്ധിമാനായ നേതാവ്
ആദിൽ മുബാറക് :നീതിമാനായ അനുഗ്രഹീതൻ
ആരിഫ് അലി :വിജ്ഞാനമുള്ള ഉന്നതൻ
ആഥ്വിഫ് അലി : ദയാലുവായ ഉന്നതൻ
ആമിർ അലി :ബുദ്ധിമാനായ ഉന്നതൻ
ഇനായത്ത് : ഉദാരൻ
കംസീൻ :ചെറുപ്പക്കാരൻ
കാമിയാബ് :വിജയിച്ചവൻ
കാനിഫ് :സഹായിക്കുന്നവൻ
കാർശിനാസ് :പരിചയ സമ്പന്നൻ
കാമിൽ മുറാദ് :ആഗ്രഹ സാഫല്യം
ഖുശ്ബു :സുഗന്ധം
ഖജ്ൽ :നാണമുള്ളവൻ
ഖുൻസിദ് :സൂര്യൻ
ഖിജാൽ അഹ്മദ് :ലജ്ജയുള്ള സ്തുത്യർഹൻ
ഖിസ്മത് ഹസൻ :സൗഭാഗ്യമുള്ള സുന്ദരമുള്ളവൻ
ഖാബിൽ ഹസൻ :സർവ്വാംഗീകൃതൻ
ഖമർ ജഹാൻ :ലോകത്തിന്റെ പ്രകാശം
ഖാബിൽ ജമാൽ :സുന്ദരനായ യോഗ്യൻ
ഗുലാം ഹാദിബ് : കൊച്ചുമിടുക്കൻ
ഗുൽസാർ അഹ്മദ് :സ്തുതിക്കപ്പെട്ടവൻ
ജൻബാസ് : ധീരൻ
തബ്സീർ :സന്തോഷ വാർത്തയറിയിക്കുന്നവൻ
തസ്രീഫ് :ശ്രേഷ്ഠതയുള്ളവൻ